Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pole Position

അ​​ന്‍റൊ​​നെ​​ല്ലി​​ക്ക് പോ​​ൾ പൊ​​സി​​ഷ​​ൻ

സു​​സു​​ക്ക (ജ​​പ്പാ​​ൻ): ജാ​​പ്പ​​നീ​​സ് ഗ്രാ​​ൻ​​ഡ് പ്രിസിൽ ഇ​​റ്റാ​​ലി​​യ​​ൻ താ​​രം കി​​മി അ​​ന്‍റൊ​​നെ​​ല്ലി പോ​​ൾ പൊ​​സി​​ഷ​​ൻ നേ​​ടി.

സ​​ഹ​​താ​​രം ജോ​​ർ​​ജ് റ​​സ​​ലി​​നെ മ​​റി​​ക​​ട​​ന്ന് പു​​തി​​യ ഫോ​​ർ​​മു​​ല വ​​ണ്‍ സീ​​സ​​ണി​​ൽ മെ​​ഴ്സി​​ഡ​​സ് പി​​ടി​​മു​​റു​​ക്കി.

ര​​ണ്ടാ​​ഴ്ച മു​​ന്പ് ചൈ​​ന​​യി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ 19 കാ​​ര​​നാ​​യ അ​​ന്‍റൊ​​നെ​​ല്ലി എ​​ഫ്1 ച​​രി​​ത്ര​​ത്തി​​ലെ പ്രാ​​യം കു​​റ​​ഞ്ഞ പോ​​ൾ സി​​റ്റ​​റെ​​ന്ന നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു.

Latest News

Corehub Up